നീലവിരിക്കപ്പുറം നീലനയനങ്ങൾ കാലത്തിനു പിന്നാമ്പുറത്തെന്നപൊലെ
ഒഴുകിനടക്കുന്നു. കാണുന്നില്ലെങ്കിലും ഷഹനായിയിൽ നിന്നും സാന്ദ്രമായൊഴുകുന്ന സംഗീതം
ചിത്രം വരക്കുന്നുവോ അകമേ... നൊമ്പരത്തിന്റെയൊരു വിത്ത് ആയിരം ആകാശബലത്തോടെ ഉഴുതുമറിക്കുന്നുവോ.
എന്റെതന്നെ ഇരിപ്പിടത്തിൽ ഞാനിളകിയാടുന്നുവോ... നീ അദൃശ്യയെങ്കിലെന്ത് ഓളങ്ങൾ നിന്നെ
വരക്കുന്നു.
Wednesday, August 29, 2018
Subscribe to:
Post Comments (Atom)
വെളിച്ചത്തിന്റെ ചാറ്
പോയ കാലത്തിന്റെ ഇരുണ്ട തുരങ്കത്തിൽ തെളിഞ്ഞിരിക്കുന്ന തിരിയാണ് നീ. എവിടേക്ക് തിരിച്ചാലും കൂടെപോരുന്നത്. എന്റെ ചിന്തകളുടെ, ഞാൻ പതറുന്ന പാ...
-
മുല്ലവള്ളികളിൽ രാപാർക്കുന്ന മഞ്ഞിന്റെ ഉന്മാദ ഭാഷയാണ് ആത്മാവിൽ വിരിയുന്ന നീ. നീ നിന്നിൽ നിന്നും ഊരിനിൽക്കുന്നത്, നിന്നിൽ തന്നെ തീ ചുരത്തു...
-
മഴതുള്ളിയെ ഗർഭംധരിച്ച മഴമേഘത്തിന്റെ പേറ്റുനോവിലേക്ക് ഹൃദയമെത്തുമ്പോൾ ഓർക്കുക ആ വസന്തമെത്തിയെന്ന്. മഴയ്ക്ക് പെയ്യാതിരിക്കാനാവാത്തത് പോലെ...
-
നാലുവരിപ്പാതയിൽ കാറ്റുകൊള്ളാനിറങ്ങിയ ആത്മാവ് വഴിതെറ്റി സഞ്ചരിക്കുന്നു. ഞാൻ കണ്ടതും അനുഭവിച്ചതുമായ പിരിയൻ കോണി, നിന്നിലേക്ക് തന്നെ ചാരിവച്...
No comments:
Post a Comment