മഞ്ഞിന്റെ മൌനക്കൂട്ടിൽ ഇനിയും എഴുതാത്തൊരു കവിത. ഒരു കവി, ഇനിയും
വിരിഞ്ഞിട്ടില്ലാത്ത മൊട്ടിൽ വിങ്ങുന്നു. തനിയെ തെളിഞ്ഞൊരു തിരിയുടെ ചൂട് എന്നെയുരുക്കുന്നു.
ചുണ്ടിൽ നിന്നുമകലേക്ക് കടന്നുകളഞ്ഞൊരു ചഷകം മോഹത്തിന്റെ വീഞ്ഞുകാട്ടി വിളിക്കുന്നു.
ഞാനെവിടെയാണ്, ആകാശത്തിന്റെ പാരപ്പറ്റിൽ ആയിരം കൊളുത്തുകളിൽ മുറുകി തലകീഴായി ആടുന്നു..
Wednesday, August 29, 2018
Subscribe to:
Post Comments (Atom)
വെളിച്ചത്തിന്റെ ചാറ്
പോയ കാലത്തിന്റെ ഇരുണ്ട തുരങ്കത്തിൽ തെളിഞ്ഞിരിക്കുന്ന തിരിയാണ് നീ. എവിടേക്ക് തിരിച്ചാലും കൂടെപോരുന്നത്. എന്റെ ചിന്തകളുടെ, ഞാൻ പതറുന്ന പാ...
-
മുല്ലവള്ളികളിൽ രാപാർക്കുന്ന മഞ്ഞിന്റെ ഉന്മാദ ഭാഷയാണ് ആത്മാവിൽ വിരിയുന്ന നീ. നീ നിന്നിൽ നിന്നും ഊരിനിൽക്കുന്നത്, നിന്നിൽ തന്നെ തീ ചുരത്തു...
-
മഴതുള്ളിയെ ഗർഭംധരിച്ച മഴമേഘത്തിന്റെ പേറ്റുനോവിലേക്ക് ഹൃദയമെത്തുമ്പോൾ ഓർക്കുക ആ വസന്തമെത്തിയെന്ന്. മഴയ്ക്ക് പെയ്യാതിരിക്കാനാവാത്തത് പോലെ...
-
നാലുവരിപ്പാതയിൽ കാറ്റുകൊള്ളാനിറങ്ങിയ ആത്മാവ് വഴിതെറ്റി സഞ്ചരിക്കുന്നു. ഞാൻ കണ്ടതും അനുഭവിച്ചതുമായ പിരിയൻ കോണി, നിന്നിലേക്ക് തന്നെ ചാരിവച്...
No comments:
Post a Comment