നാലുവരിപ്പാതയിൽ കാറ്റുകൊള്ളാനിറങ്ങിയ ആത്മാവ് വഴിതെറ്റി സഞ്ചരിക്കുന്നു.
ഞാൻ കണ്ടതും അനുഭവിച്ചതുമായ പിരിയൻ കോണി, നിന്നിലേക്ക് തന്നെ ചാരിവച്ചത്. ഇന്ദ്രിയങ്ങളിൽ
പ്രണയരാഗമായി കാറ്റ്, നീയോ ചതുരൻ കാറ്റ് പോലെ പറക്കുന്നു ഓരോ കാറ്റും ചെറുത്തു നിൽക്കുകയല്ല
തമ്മിൽ ചേരാൻ വെമ്പുകയാണ്. എന്നാലോ അത് അങ്ങനെയല്ലെന്ന് ആണയിട്ട് നീയോടുന്നു. എങ്കിലും ഉണക്കപുല്ലിനു തീപിടിച്ചത് പോലെ നിന്റെ ഉള്ളറകളിൽ
തീയാളുന്നു.
Friday, August 31, 2018
Subscribe to:
Post Comments (Atom)
വെളിച്ചത്തിന്റെ ചാറ്
പോയ കാലത്തിന്റെ ഇരുണ്ട തുരങ്കത്തിൽ തെളിഞ്ഞിരിക്കുന്ന തിരിയാണ് നീ. എവിടേക്ക് തിരിച്ചാലും കൂടെപോരുന്നത്. എന്റെ ചിന്തകളുടെ, ഞാൻ പതറുന്ന പാ...
-
മഴതുള്ളിയെ ഗർഭംധരിച്ച മഴമേഘത്തിന്റെ പേറ്റുനോവിലേക്ക് ഹൃദയമെത്തുമ്പോൾ ഓർക്കുക ആ വസന്തമെത്തിയെന്ന്. മഴയ്ക്ക് പെയ്യാതിരിക്കാനാവാത്തത് പോലെ...
-
നാലുവരിപ്പാതയിൽ കാറ്റുകൊള്ളാനിറങ്ങിയ ആത്മാവ് വഴിതെറ്റി സഞ്ചരിക്കുന്നു. ഞാൻ കണ്ടതും അനുഭവിച്ചതുമായ പിരിയൻ കോണി, നിന്നിലേക്ക് തന്നെ ചാരിവച്...
-
പോയ കാലത്തിന്റെ ഇരുണ്ട തുരങ്കത്തിൽ തെളിഞ്ഞിരിക്കുന്ന തിരിയാണ് നീ. എവിടേക്ക് തിരിച്ചാലും കൂടെപോരുന്നത്. എന്റെ ചിന്തകളുടെ, ഞാൻ പതറുന്ന പാ...
No comments:
Post a Comment