നീ നിന്റെ നിശബ്ദതയിൽ
ആയിരം പദങ്ങൾ പേറുന്ന അഗ്നിയുടെ ഓളങ്ങളായി മാറുന്നു. ഏറ്റവും മൌനമായ അതിലേറേ ഭാരത്തോടെ മഴമേഘത്തിന്റെ സ്വന്തം തുള്ളിയുടെ വിങ്ങലോടെ. ഇനിയാ
തുള്ളിയെ കീറിമുറിക്കുമ്പോൾ ഒരു കടലാണ് പിടയുക. ഞാൻ നിന്നോ ഇരുന്നോ നീ വേരുകളാഴ്ത്തുന്നത്
അറിയുന്നു.. ഹൃദയത്തിന്റെ ഇടനാഴിയിൽ ഒരു കാറ്റ് വീശിയടിക്കുന്നു.. നീ ചുവന്ന് നിറയുന്നു..
Saturday, September 8, 2018
Subscribe to:
Post Comments (Atom)
വെളിച്ചത്തിന്റെ ചാറ്
പോയ കാലത്തിന്റെ ഇരുണ്ട തുരങ്കത്തിൽ തെളിഞ്ഞിരിക്കുന്ന തിരിയാണ് നീ. എവിടേക്ക് തിരിച്ചാലും കൂടെപോരുന്നത്. എന്റെ ചിന്തകളുടെ, ഞാൻ പതറുന്ന പാ...
-
മഴതുള്ളിയെ ഗർഭംധരിച്ച മഴമേഘത്തിന്റെ പേറ്റുനോവിലേക്ക് ഹൃദയമെത്തുമ്പോൾ ഓർക്കുക ആ വസന്തമെത്തിയെന്ന്. മഴയ്ക്ക് പെയ്യാതിരിക്കാനാവാത്തത് പോലെ...
-
നാലുവരിപ്പാതയിൽ കാറ്റുകൊള്ളാനിറങ്ങിയ ആത്മാവ് വഴിതെറ്റി സഞ്ചരിക്കുന്നു. ഞാൻ കണ്ടതും അനുഭവിച്ചതുമായ പിരിയൻ കോണി, നിന്നിലേക്ക് തന്നെ ചാരിവച്...
-
പോയ കാലത്തിന്റെ ഇരുണ്ട തുരങ്കത്തിൽ തെളിഞ്ഞിരിക്കുന്ന തിരിയാണ് നീ. എവിടേക്ക് തിരിച്ചാലും കൂടെപോരുന്നത്. എന്റെ ചിന്തകളുടെ, ഞാൻ പതറുന്ന പാ...
No comments:
Post a Comment