പോയ കാലത്തിന്റെ ഇരുണ്ട തുരങ്കത്തിൽ തെളിഞ്ഞിരിക്കുന്ന
തിരിയാണ് നീ. എവിടേക്ക് തിരിച്ചാലും കൂടെപോരുന്നത്. എന്റെ ചിന്തകളുടെ, ഞാൻ പതറുന്ന
പാതയുടെ, വീഴുന്ന ഇരുട്ടിൽ ഒരു കൈത്താങ്ങായി ആ നാളം. സ്നേഹിക്കുകയെന്നാൽ, ജനാലകൾ കൊട്ടിയടക്കുകയെന്നല്ല,
ബഹളങ്ങളിൽ രമിക്കുകയെന്നല്ല... ഒറ്റക്കിരുന്ന് നീറുന്ന നിമിഷങ്ങളിൽ അകമേക്ക് സഞ്ചരിക്കുമ്പോൾ
ഞാൻ പാനം ചെയ്യുന്നത് ആ വെളിച്ചത്തിന്റെ ചാറല്ലാതെ മറ്റെന്ത്.
Subscribe to:
Post Comments (Atom)
വെളിച്ചത്തിന്റെ ചാറ്
പോയ കാലത്തിന്റെ ഇരുണ്ട തുരങ്കത്തിൽ തെളിഞ്ഞിരിക്കുന്ന തിരിയാണ് നീ. എവിടേക്ക് തിരിച്ചാലും കൂടെപോരുന്നത്. എന്റെ ചിന്തകളുടെ, ഞാൻ പതറുന്ന പാ...
-
മഴതുള്ളിയെ ഗർഭംധരിച്ച മഴമേഘത്തിന്റെ പേറ്റുനോവിലേക്ക് ഹൃദയമെത്തുമ്പോൾ ഓർക്കുക ആ വസന്തമെത്തിയെന്ന്. മഴയ്ക്ക് പെയ്യാതിരിക്കാനാവാത്തത് പോലെ...
-
പോയ കാലത്തിന്റെ ഇരുണ്ട തുരങ്കത്തിൽ തെളിഞ്ഞിരിക്കുന്ന തിരിയാണ് നീ. എവിടേക്ക് തിരിച്ചാലും കൂടെപോരുന്നത്. എന്റെ ചിന്തകളുടെ, ഞാൻ പതറുന്ന പാ...
-
ഈ യാത്ര എവിടേക്കെന്ന് നീയോ ഞാനോ അറിയാതെ, എന്നാൽ ഹൃദയത്തിന്റെ അരികിൽ തീ തെളിയുമ്പോൾ, ചിന്തകൾ കൊഴിയുമ്പോൾ, മഴയും പാടുമ്പോൾ വനമതേറ്റെടുക്ക...
No comments:
Post a Comment