ഗസൽ നീറിപ്പിടിക്കുമ്പോൾ നിന്നെയല്ലാതെ മറ്റെന്ത്
അനുഭവിക്കും ഞാൻ. മഞ്ഞിന്റെ വിരലുകൾ പതിയുമ്പോൾ നിന്നിലേക്കല്ലാതെ മറ്റെവിടേക്ക് യാത്രതിരിക്കും.
രാത്രികളിൽ കിനാവുകൾ വിതച്ച് മടങ്ങുന്ന നീ ഏത് ശരത്കാലത്തിന്റെ പുത്രിയാണ്. ഞാൻ നിന്നെ
തിരയുമ്പോൾ ഞാൻ എന്നിൽ ഖബറക്കപ്പെടുന്നു..
Wednesday, August 29, 2018
Subscribe to:
Post Comments (Atom)
വെളിച്ചത്തിന്റെ ചാറ്
പോയ കാലത്തിന്റെ ഇരുണ്ട തുരങ്കത്തിൽ തെളിഞ്ഞിരിക്കുന്ന തിരിയാണ് നീ. എവിടേക്ക് തിരിച്ചാലും കൂടെപോരുന്നത്. എന്റെ ചിന്തകളുടെ, ഞാൻ പതറുന്ന പാ...
-
മഴതുള്ളിയെ ഗർഭംധരിച്ച മഴമേഘത്തിന്റെ പേറ്റുനോവിലേക്ക് ഹൃദയമെത്തുമ്പോൾ ഓർക്കുക ആ വസന്തമെത്തിയെന്ന്. മഴയ്ക്ക് പെയ്യാതിരിക്കാനാവാത്തത് പോലെ...
-
നാലുവരിപ്പാതയിൽ കാറ്റുകൊള്ളാനിറങ്ങിയ ആത്മാവ് വഴിതെറ്റി സഞ്ചരിക്കുന്നു. ഞാൻ കണ്ടതും അനുഭവിച്ചതുമായ പിരിയൻ കോണി, നിന്നിലേക്ക് തന്നെ ചാരിവച്...
-
പോയ കാലത്തിന്റെ ഇരുണ്ട തുരങ്കത്തിൽ തെളിഞ്ഞിരിക്കുന്ന തിരിയാണ് നീ. എവിടേക്ക് തിരിച്ചാലും കൂടെപോരുന്നത്. എന്റെ ചിന്തകളുടെ, ഞാൻ പതറുന്ന പാ...
No comments:
Post a Comment