പ്രണയത്തിന്റെ ലഹരിയെ വായിച്ചുപോകുമ്പോൾ
പദങ്ങൾ മായുന്നു. മൂടൽ മഞ്ഞിലെന്നോണം ഒരു ചിത്രം, എന്നാൽ രൂപമില്ലാതെ. ഹൃദയ അറയിലൂടെ
വയലറ്റു പൂവിന്റെ ദേശാടനം. മഴത്തുള്ളി മിഴിതുറക്കുന്നത്, ആനന്ദം ഉറവയെടുക്കുന്നത്,
കരണ്ടുകമ്പിയിലങ്ങനെ ഒട്ടി തൂങ്ങിയാടുന്നത്... കാലം തടവറയുടെ കൂടുതുറന്ന് സ്വാതന്ത്ര്യത്തിലേക്ക്
പറത്തിവിടുന്നത്....
Tuesday, September 4, 2018
Subscribe to:
Post Comments (Atom)
വെളിച്ചത്തിന്റെ ചാറ്
പോയ കാലത്തിന്റെ ഇരുണ്ട തുരങ്കത്തിൽ തെളിഞ്ഞിരിക്കുന്ന തിരിയാണ് നീ. എവിടേക്ക് തിരിച്ചാലും കൂടെപോരുന്നത്. എന്റെ ചിന്തകളുടെ, ഞാൻ പതറുന്ന പാ...
-
മഴതുള്ളിയെ ഗർഭംധരിച്ച മഴമേഘത്തിന്റെ പേറ്റുനോവിലേക്ക് ഹൃദയമെത്തുമ്പോൾ ഓർക്കുക ആ വസന്തമെത്തിയെന്ന്. മഴയ്ക്ക് പെയ്യാതിരിക്കാനാവാത്തത് പോലെ...
-
നാലുവരിപ്പാതയിൽ കാറ്റുകൊള്ളാനിറങ്ങിയ ആത്മാവ് വഴിതെറ്റി സഞ്ചരിക്കുന്നു. ഞാൻ കണ്ടതും അനുഭവിച്ചതുമായ പിരിയൻ കോണി, നിന്നിലേക്ക് തന്നെ ചാരിവച്...
-
പോയ കാലത്തിന്റെ ഇരുണ്ട തുരങ്കത്തിൽ തെളിഞ്ഞിരിക്കുന്ന തിരിയാണ് നീ. എവിടേക്ക് തിരിച്ചാലും കൂടെപോരുന്നത്. എന്റെ ചിന്തകളുടെ, ഞാൻ പതറുന്ന പാ...
No comments:
Post a Comment